Surprise Me!

പ്രണവ് ഡ്യൂപ്പില്ലാതെ അഭിനയിച്ചത് ദുല്‍ഖറിനെ പേടിച്ച്! | filmibeat Malayalam

2017-11-15 893 Dailymotion

Pranav Mohanlal About Dulquer Salmaan <br /> <br />പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ആദിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാളി സിനിമാപ്രേമികള്‍. പ്രണവിന്‍റെ ഓരോ അപ്ഡേറ്റുകളും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. അടുത്തിടെയാണ് പ്രണവും സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ഇരുവരും ഒരുമിച്ച് സിനിമ ചെയ്യുമോയെന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. എന്നാല്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന മാസ്റ്റര്‍പീസിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെത്തിയപ്പോഴാണ് ഗോകുല്‍ പ്രണവിനെ കാണുന്നത്. ധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരപുത്രന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ഡ്യൂപ്പില്ലാതെ വളരെ സാഹസികമായി ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടയിലാണ് ആദിക്ക് വേണ്ടി ഇത്രയധികം റിസ്‌ക് ഏറ്റെടുക്കേണ്ടതുണ്ടോയെന്ന് ഗോകുല്‍ ചോദിച്ചത്. ഈ ചോദ്യത്തിന് പ്രണവ് നല്‍കിയ മറുപടിയും രസകരമായിരുന്നു.

Buy Now on CodeCanyon